BollywoodGeneralNEWS

സുശാന്ത് സിംഗ് രാജ്പുത് ചന്ദ്രനിലേക്ക്!!!

ബോളിവുഡിലെ പുതിയ രോമാഞ്ചം സുശാന്ത് സിംഗ് രാജ്പുത് ചന്ദ്രനിലേക്ക് പോകാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയുടെ ആദ്യത്തെ “സ്പെയ്സ് ഡ്രാമ” ജെനറിലുള്ള സിനിമയ്ക്ക് വേണ്ടിയാണ് ഒരു ബഹിരാകാശയാത്രികന്‍റെ വേഷത്തില്‍ സുശാന്ത് ചന്ദ്രനിലേക്ക് പോകുന്നത്.

“ചന്ദാമാമ ദൂര്‍ കേ” എന്ന്‍ പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജയ്‌ പൂരന്‍ സിംഗ് ചൗഹാനാണ്. അന്താരാഷ്‌ട്രതലത്തില്‍ മികച്ച അഭിപ്രായം നേടിയ സൈ-ഫൈ ചിത്രങ്ങളില്‍ സഹകരിച്ചിട്ടുള്ള ടെക്നീഷ്യന്‍സിനെ ഈ പ്രോജക്റ്റിലേക്കായി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നിര്‍മ്മാതാക്കള്‍ ആരംഭിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button