General

നെരുപ്പ് ഡാ…. കബാലിയായി ജഗദീഷ് ട്രോളിയും പ്രശംസിച്ചും സോഷ്യല്‍ മീഡിയ

കബാലിയിലെ ‘നെരുപ്പ് ഡാ’ എന്ന ഗാനത്തിന് നൃത്തചുവടുകള്‍വെച്ചു ജഗദീഷ്. സ്വാതന്ത്രിയ ദിനത്തില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാര്‍സിന്‍റെ അഞ്ഞൂറാം എപ്പിസോഡിലാണ് ജഗദീഷിന്റെ കബാലി പ്രകടനം അരങ്ങേറിയത്.
ജഗദീഷിന്‍റെ പ്രകടനത്തെ ട്രോളിയും പ്രശംസിച്ചും പലരും രംഗത്തെത്തി. റിമി ടോമി, ബാബുരാജ്, ശ്വേതാമേനോന്‍ എന്നിവരും കൂട്ടിനുണ്ട്. രജനീകാന്തിന്റെ മാനറിസങ്ങള്‍ പാട്ടില്‍ അനുകരിക്കുന്ന ജഗദീഷിനെ ട്രോളര്‍മാര്‍ കയ്യിലെടുത്തു കഴിഞ്ഞു. അതേ സമയം ജഗദീഷിന്‍റെ രജിനി സ്റ്റയിലിനെ പിന്തുണക്കുന്നവരുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button