CinemaMollywoodNEWS

‘കട്ട ലോക്കൽ’ അങ്കമാലി ഡയറീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

ഒരു കൂട്ടം പുതുമുഖങ്ങൾ അണിനിരക്കുന്ന അങ്കമാലി ഡയറീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു .
ഡബിൾ ബാരലിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അങ്കമാലി ഡയറീസ്. നടനായ ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രം അങ്കമാലിയിലും പരിസരങ്ങളിലുമുള്ള തനി ഗ്രാമീണരായ ചെറുപ്പക്കാരുടെ കഥ പറയുന്നു. “കട്ട ലോക്കൽ ” എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രം ഫ്രൈഡേ ഫിലിംസിന്‍റെ  ബാനറിൽ വിജയ് ബാബുവാണു നിർമിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button