NEWS

കോഴിക്കോടന്‍നഗരിയിലെ ദുല്‍ഖര്‍ സെല്ഫി വൈറല്‍

മോഹന്‍ലാല്‍ ഫാന്‍സും മമ്മൂട്ടി ഫാന്‍സും എല്ലാം തന്നെ ദുല്‍ഖര്‍ ആരാധകരാണെന്നുള്ളതില്‍ സംശയമില്ല. കോടിക്കണക്കിന് ആരാധകരുടെ ഇടയില്‍ നിന്ന് പ്രിയ യുവതാരം എടുത്ത ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കോഴിക്കോട് ഉദ്ഘാടനത്തിന് പോയപ്പോള്‍ എടുത്ത ചിത്രം ദുല്‍ഖര്‍ തന്റെ ഫേസ് ബുക്ക് പേജില്‍ ഒരു കുറിപ്പോടു കൂടി ഇട്ടിട്ടുണ്ട്.ചിത്രം ഇട്ടു മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിച്ച ഷെയറുകളും ലയ്ക്കുകളും ദുല്‍ഖറിന്റെ ആരാധകര്‍ എത്രത്തോളമാണെന്നുള്ളതിന്റെ തെളിവാണ്. കോഴിക്കോടിന്റെ അതിരില്ലാത്ത സ്നേഹത്തിനു നന്ദി പറയാനും ദുല്‍ഖര്‍ മറന്നില്ല.

LikeShow more reactions

Comment

shortlink

Related Articles

Post Your Comments


Back to top button