Uncategorized

ഡോക്ടര്‍ സ്ട്രേഞ്ച് യു എസ് ബോക്സ് ഓഫീസ് ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമത്‌

ഹോളിവുഡ് ചിത്രം ഡോക്ടര്‍ സ്ട്രേഞ്ച് യു എസ് ബോക്സ് ഓഫീസ് ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തി.
ബനഡിക്‌ട് കുന്‍പെര്‍ബാച്ച്‌, റ്റില്‍ഡ സ്വിന്‍ട എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളാകുന്ന ഡോക്ടര്‍ സ്ട്രേഞ്ച് ഈ ആഴ്ചത്തെ ബോക്സ് ഓഫീസ് കളക്ഷനില്‍ 43 മില്യണ്‍ നേടി ഒന്നാം സ്ഥാനത്തെത്തിയത്. ആനിമേഷന്‍ ചിത്രം ട്രോള്‍സിനാണ് രണ്ടാം സ്ഥാനം. സയന്‍സ് ഫിക്ഷന്‍ ചിത്രം അറൈവലാണ് മൂന്നാം സ്ഥാനത്തുള്ളത്.

shortlink

Related Articles

Post Your Comments


Back to top button