CinemaHollywoodLatest NewsWOODs

ബോളിവുഡ് സൂപ്പർ താരം ആലിയ ഹോളിവുഡിലെങ്ങനെ എത്തി, വൈറലായി ‌വെളിപ്പെടുത്തൽ

ഗാൽ ​ഗാഡറ്റ് നായികയാകുന്ന ചിത്രത്തിൽ നെ​ഗറ്റീവ് റോളിലാണ് താരം എത്തുന്നത്

ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോണിന്റെ ട്രെയിലർ പുറത്തിറക്കിയ നടി ആലിയ ഭട്ടിന് വൻ വരവേൽപ്പാണ് ലഭിച്ചത്.

താരത്തിന്റെ ആരാധകർ വമ്പൻ പ്രതീക്ഷയിലാണ്. ​ഗാൽ ​ഗാഡറ്റ് നായികയാകുന്ന ചിത്രത്തിൽ നെ​ഗറ്റീവ് റോളിലാണ് താരം എത്തുന്നത്.

ബ്രസീലിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ട്രെയിലർ പുറത്തെത്തിയത്. ആർആർആർ കണ്ടുവെന്നും താൻ നേരത്തെ ആലിയയുടെ ആരാധികയാണെന്നുമാണ് ​ഗാൽ പറഞ്ഞത്.

തങ്ങളുടെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യ ആലിയയാണെന്നും താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button