Cinema

പ്രിയാമണിയോടൊപ്പം റാംപില്‍ ഭാവി വരന്‍ മുസ്തഫയും

അടുത്തിടെ വിവാദങ്ങളിൽ നിറഞ്ഞു നിന്ന പ്രിയാമണിയും മുസ്തഫയും ആദ്യമായി പൊതുവേദിയിൽ.
കൊച്ചിയിൽ നടക്കുന്ന കേരള ഫാഷന്‍ ലീഗിലാണ് പ്രിയാമണിയോടൊപ്പം ഭാവി വരന്‍ മുസ്തഫയും റാംപിലെത്തിയത് . കൊച്ചി ക്രൗണ്‍ പ്ലാസയിൽ നടക്കുന്ന ഫാഷന്‍ ഷോയിൽ പ്രിയാമണിയ്ക്ക് പുറമെ പ്രിയാ ലാല്‍, ഇനിയ, സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ തുടങ്ങിയവരും പ്രശസ്ത മോഡലുകളും റാംപില്‍ ചുവടുവയക്കുന്നുണ്ട്. ഫാഷന്‍ ലീഗിന്റെ നാലാം സീസനാണിത്

shortlink

Related Articles

Post Your Comments


Back to top button