GeneralNEWS

ജാതിപ്പേരും നടിമാരും; വിമര്‍ശനവുമായി ജി.സുധാകരന്‍

സിനിമ നടിമാര്‍ ജാതിപ്പേര് ചേര്‍ക്കുന്നത്തിനെതിരെ മന്ത്രി ജി. സുധാകരന്‍ രംഗത്ത. ഈ തലമുറയ്ക്കാണ് ജാതിയോടിത്ര താല്‍പര്യം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണം. ഇപ്പോഴുള്ള മിക്കനടിമാരും പേരിനൊപ്പം സമുദായപേര് ചേര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി.ശാരദയെപ്പോലെയുള്ള പഴയനടിമാര്‍ അങ്ങനെയായിരുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ താലൂക്കിലെ എസ്എന്‍ഡിപി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments


Back to top button