Cinema

വൈശാഖ് ചിത്രത്തില്‍ ജയറാം നായകനാകുന്നു

പുലിമുരുകന്റെ ചരിത്രവിജയത്തിന് ശേഷം വൈശാഖ് അടുത്ത ചിത്രത്തിന്‍റെ പ്രാരംഭ ജോലിയിലേക്ക് കടന്നിരിക്കുകയാണ്. ഗോകുലം മൂവിസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജയറാമാണ് നായകനാകുന്നത്. പുലിമുരുകന്റെ രചനനിര്‍വഹിച്ച ഉദയകൃഷ്ണ തന്നെയാണ് ഈചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button