CinemaGeneralNEWS

വീണ്ടും ഭയപ്പെടുത്താനായി റായ് ലക്ഷ്മി

റായ് ലക്ഷ്മി വീണ്ടുമൊരു ഹൊറർ ചിത്രവുമായി എത്തുന്നു. മലയാളി സംവിധായകൻ കെ.എസ്. ബാവ തമിഴില്‍ ഒരുക്കുന്ന ഹൊറര്‍ ചിത്രത്തില്‍ നായികയാവുന്നത് തെന്നിന്ത്യൻ താരം റായി ലക്ഷ്മിയാണ്. ഈ മാസം  ചിത്രീകരണം ആരംഭിക്കും.

സ്ത്രീ കേന്ദ്രീകൃതമായ ഈ ചിത്രം സൈക്കോളജിക്കൽ ഹൊറർ ത്രില്ലറായിരിക്കുമെന്നാണ്  കൂടുതല്‍ വിവരങ്ങള്‍ അനിയരപ്രവര്‍ത്തക വാദം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍   പുറത്തുവിട്ടിട്ടില്ല.

ഹൊറർ ചിത്രമായ സോക്കർ പേട്ടൈ എന്ന ചിത്രത്തിലാണ് തമിഴിൽ അവസാനമായി ലക്ഷ്മി അഭിനയിച്ചത്. ബോളിവുഡ് ചിത്രം ജൂലി 2വിന്റെ ചിത്രീകരണത്തിലാണ് റായി ലക്ഷ്മി ഇപ്പോള്‍.

shortlink

Related Articles

Post Your Comments


Back to top button