CinemaKollywood

‘പിറന്നാള്‍ ദിനത്തില്‍ പ്രഭുവിന് ഇരട്ടസര്‍പ്രൈസ്’!

ചെന്നൈ ; പ്രഭുവിന്റെ അറുപതാം പിറന്നാളാഘോഷ ചടങ്ങിലേക്ക് തമിഴിലെ രണ്ട് സൂപ്പര്‍ താരങ്ങളാണ് ആശംസകളുമായി എത്തിയത്. രജനികാന്തും, കമല്‍ഹാസനുമാണ് ചെന്നൈയില്‍ നടന്ന ആഘോഷ ചടങ്ങിലേക്ക് ആശംസകളറിയിക്കാനെത്തിയത്. ഒരു കാലത്ത് തമിഴ് സിനിമകളിലെ അഭിഭാജ്യ ഘടകമായിരുന്ന പ്രഭു കമലിനൊപ്പവും രജനിക്കൊപ്പവും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രഭുവിന്റെ പിറന്നാള്‍ ആഘോഷ ചടങ്ങില്‍ മറ്റുനിരവധി സിനിമാ പ്രവര്‍ത്തകരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button