CinemaGeneralNEWS

വിജയ്‌ ബാബു സാന്ദ്ര തോമസിനെ മര്‍ദ്ദിച്ച സംഭവം; കമന്റിട്ട അജു വര്‍ഗീസിനെ പരിഹസിച്ചു, പരിഹസിച്ചതിന് പകരമായി അജുവിന്‍റെ പകരംവീട്ടല്‍

സിനിമ നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമകളായ വിജയ്‌ ബാബുവും, സാന്ദ്രതോമസും തമ്മില്‍ സാമ്പത്തിക ഇടപാടിന്റെ പേരില്‍ കഴിഞ്ഞ ദിവസം വാക്ക് തര്‍ക്കം നടന്നിരുന്നു. തര്‍ക്കം രൂക്ഷമായപ്പോള്‍ വിജയ്‌ ബാബുവും, കൂട്ടാളികളും ചേര്‍ന്ന് സാന്ദ്ര തോമസിനെ മര്‍ദ്ദിച്ചതായി സാന്ദ്രയുടെ പരാതിയും ഉയര്‍ന്നിന്നിരുന്നു. ഈസഹചര്യത്തില്‍ തന്റെ നിരപരാധിത്വം വ്യക്തമാക്കുന്നതിനായി വിജയ്‌ ബാബു ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഉടനടി വിജയ്‌ ബാബുവിന് പിന്തുണ അറിയിച്ചുകൊണ്ട് നടന്‍ അജു വര്‍ഗീസിന്റെ കമന്റെത്തി.അതോടെ ആജുവിന്റെ അഭിപ്രായത്തിന് താഴെ അജുവിനെ പരിഹസിച്ച് മറ്റുചില കമന്റുകളെത്തി. തന്നെ പരിഹസിച്ചവര്‍ക്കതിരെ കലക്കന്‍ മറുപടി നല്‍കിയാണ് അജു വര്‍ഗീസ്‌ പകരം വീട്ടിയത്.

jh

shortlink

Related Articles

Post Your Comments


Back to top button