CinemaGeneralNEWS

മമ്മൂട്ടി മാത്രമല്ല മോഹന്‍ലാലും ഇനി അധ്യാപകന്‍

മോഹന്‍ലാല്‍ ലാല്‍ജോസ് കൂട്ടുകെട്ടില്‍ ആദ്യമായി ഒരു ചിത്രം എത്തുകയാണ്. ചര്‍ച്ചകള്‍ പൂര്‍ത്തിയായ ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അദ്ധ്യാപക വേഷത്തിലെത്തുന്നുവെന്നു റിപ്പോര്‍ട്ട്.

ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി അദ്ധ്യാപകവേഷമാണ് ചെയ്യുന്നത്. ശ്യാംധര്‍ ചിത്രം ഇടുക്കിയില്‍ ഷൂട്ടിംഗ് ആരംഭിച്ചു.

ലാല്‍ ജോസും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനു ബെന്നി. പി. നായരമ്പലത്തിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞതായി ബെന്നി പി. നായരമ്പലം പറയുന്നു. ചിത്രത്തിലെ നായികയേയും മറ്റു താരങ്ങളേയും നിശ്ചയിച്ച് വരുന്നതേയുള്ളൂ.

shortlink

Related Articles

Post Your Comments


Back to top button