CinemaNEWS

കാടിന്‍റെ പുത്രനായി തെന്നിന്ത്യന്‍ സൂപ്പര്‍താരം ആര്യ (കടമ്പന്‍ ട്രെയിലര്‍ കാണാം)

തെന്നിന്ത്യന്‍ സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ആര്യ ചിത്രം കടമ്പന്‍റെ ട്രെയിലറെത്തി.കാടിന്‍റെ പുത്രനായിട്ടാണ് ആര്യയുടെ വരവ്. അമ്പതോളം ആനകള്‍ക്കൊപ്പമുള്ള നായകന്‍റെ സാഹസിക സംഘടന രംഗമാണ് ക്ലൈമാക്സിന്‍റെ ആകര്‍ഷണം. കാതറിന്‍ ട്രീസ നായികയാകുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ രാഘവയാണ്.

shortlink

Related Articles

Post Your Comments


Back to top button