CinemaGeneralNEWS

നിവിന്‍ പോളി മേജര്‍ രവി ചിത്രം നിര്‍മ്മിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍

നിവിന്‍ പോളി മേജര്‍ രവി ചിത്രം നിര്‍മ്മിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍. മികച്ച പാട്ടാള ചിത്രങ്ങള്‍ ചെയ്ത മേജര്‍ രവി അടുത്തതായി നിവിന്‍ പോലിയെ നായകനാക്കി ഒരു പ്രണയ ചിത്രം ഒരുക്കുന്നു . ഈ വര്ഷം അവസാനം തിയെറ്റരുകളില്‍ എത്തുന്നചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.

മോഹന്‍ലാല്‍ വീണ്ടും കേണല്‍ മഹാദേവന്‍ എന്ന വേഷത്തില്‍ എത്തുന്ന ‘1971: ബിയോണ്ട് ബോര്‍ഡേഴ്‌സ് ആണ് ഉടാന്‍ തിയേറ്ററില്‍ എത്തുന്ന മേജര്‍ രവി ചിത്രം

shortlink

Related Articles

Post Your Comments


Back to top button