CinemaGeneralIndian CinemaNEWS

സൂപ്പര്‍സ്റ്റാറായി സന്തോഷ്‌ പണ്ഡിറ്റ്‌!

സംഭാഷണം, അഭിനയം, സംവിധാനം തുടങ്ങി സിനിമയിലെ മിക്ക മേഖലകളിലും കൈകടത്തി സ്വന്തമായി ചിത്രങ്ങള്‍ ചെയ്തുക്കൊണ്ട് ആരാധകരെ സൃഷ്ടിച്ച സോഷ്യല്‍മീഡിയയിലെ താരമാണ് സന്തോഷ്‌ പണ്ഡിറ്റ്‌. സംവിധായകന്‍ അജയ് വാസുദേവന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ബിഗ്‌ ബജറ്റ് ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രവുമായി സന്തോഷ്‌ പണ്ഡിറ്റ്‌ വരുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ട്രോളന്മാര്‍ ശരിക്കും ഇത് ആഘോഷിക്കുകയാണ്.

ആദ്യമായി മറ്റൊരു സംവിധായകന്‍റെ കീഴില്‍ അഭിനയിക്കാന്‍ അതും സൂപ്പര്‍ താരത്തിനുമൊപ്പമായതിനെ അഭിനന്ദിക്കുന്ന രസകരമായ ട്രോളുകള്‍ കാണാം..

NCRP0150299_3

NCRP0150299_1

NCRP0150299_6

NCRP0150299_5

NCRP0150299_4

 

NCRP0150299_2

 

shortlink

Related Articles

Post Your Comments


Back to top button