CinemaNEWS

പ്രിയദര്‍ശന്‍- മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കുന്നുവോ? ആ വാര്‍ത്തയ്ക്ക് പിന്നില്‍?

പ്രിയദര്‍ശന്‍- മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു ചിത്രം ഉടന്‍ ഉണ്ടാകില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഇങ്ങനെയൊരു സിനിമയെക്കുറിച്ച് പ്രിയദര്‍ശന്‍ ആലോചിച്ചിട്ടില്ല എന്നതാണ് പുതിയ വിവരം. ചിത്രത്തില്‍ ദിലീപും അഭിനയിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മമ്മൂട്ടി- പ്രിയന്‍ ടീം അവസാനമായി ഒന്നിച്ച ചിത്രം ടി. ദാമോദരന്‍റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ‘മേഘ’മായിരുന്നു. ദിലീപും ചിത്രത്തില്‍ ഒരു സുപ്രധാന വേഷം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button