GeneralNEWS

സുരഭിക്ക് വെബ്സൈറ്റ്: തുടക്കം കുറിച്ചത് മോഹന്‍ലാല്‍

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മി തന്‍റെ പേരിലുള്ള വെബ്സൈറ്റിന് തുടക്കം കുറിച്ചു. ദേശീയപുരസ്‌കാര വിതരണത്തിന് മുന്നോടിയായി നടന്‍ മോഹന്‍ലാലാണ് www.surabhilakshmi.com എന്ന സുരഭിയുടെ പേരിലുള്ള വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത് . ന്യൂഡല്‍ഹി ചാണക്യപുരിയിലെ അശോക് ഹോട്ടലില്‍ വച്ചായിരുന്നു മോഹന്‍ലാല്‍ വെബ്സൈറ്റിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button