CinemaNEWSTollywood

വടക്കന്‍ സെല്‍ഫി തെലുങ്ക്‌ സെല്‍ഫിയാകുന്നു

ജി പ്രജിത്ത്- നിവിന്‍ പോളി കൂട്ടുകെട്ടിലെ സൂപ്പര്‍ ഹിറ്റ്‌ ചിത്രം വടക്കന്‍ സെല്‍ഫി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. സംവിധായകനായ ജി.പ്രജിത്ത് തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. നിവിന്‍ പോളി അവതരിപ്പിച്ച വേഷം തെലുങ്കില്‍ അല്ലരി നരേഷ് അഭിനയിക്കും. ലവ് 24 7 എന്ന ദിലീപ് ചിത്രത്തിലൂടെ ശ്രദ്ധേയായ നിഖില വിമല്‍ ആണ് ചിത്രത്തിലെ നായികയാകുന്നത്. നിഖിലയുടെ തെലുങ്ക്‌ അരങ്ങേറ്റ ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button