BollywoodCinemaGeneralKollywoodNEWS

ബാഹുബലിക്ക് വിവാഹപരസ്യവുമായി ഭല്ലാലദേവന്‍

നടന്‍ റാണ ദഗ്ഗുബഡി പെണ്‍കുട്ടികള്‍ക്ക് സന്തോഷമുള്ള ഒരു വാര്‍ത്ത നല്‍കിയിരിക്കുകയാണ്.ബാഹുബലിക്ക് വിവാഹപരസ്യവുമായാണ് റാണ ദഗ്ഗുബഡി എത്തിയിരിക്കുന്നത്. വധു @ ബാഹുബലി എന്ന പേരില്‍ ട്വിറ്ററിലൂടെയാണ് വിവാഹ പരസ്യം നല്‍കിയിരിക്കുന്നത്. സുഹൃത്ത് പ്രഭാസിന് വേണ്ടിയാണു പരസ്യം.

[email protected]; [email protected] or [email protected] എന്നീ അഡ്രസ്സുകളും നല്‍കിയിട്ടുണ്ട്

സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ഇതിനു ലഭിക്കുന്നത്. ആരാധകരായ യുവതികള്‍ തങ്ങളുടെ ആപ്ലിക്കേഷന്‍ അയക്കട്ടെയെന്നും രസകരമായ കമന്റ്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button