CinemaGeneralMollywoodNEWS

പറഞ്ഞതിലും നേരത്തെ വില്ലന്‍ അവതരിക്കും

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം വില്ലന്‍റെ റിലീസ് ഡേറ്റ് മാറ്റി. ജൂലൈ 28 നു ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാല്‍ ജുലൈ 21- ലേക്ക് സിനിമയുടെ റിലീസ് മുന്നോട്ടാക്കി മാറ്റിയെന്നാണ് പുതിയ വിവരം.

പറഞ്ഞതിലും നേരത്തെ ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ വന്നത് മുതൽ ആരാധകർ ത്രില്ലിലാണ്. മോഹന്‍ലാലും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വില്ലന്‍റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. സിനിമയുടെ ആദ്യ രണ്ട് ഷെഡ്യൂളുകളും പൂര്‍ത്തിയായിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button