CinemaNEWS

സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ പരസ്യ സംവിധായകനും മമ്മൂട്ടിയും ഒന്നിക്കുന്നു, ചിത്രം നടന്ന സംഭവ കഥ

മമ്മൂട്ടിയെ വെച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ പരസ്യം ചിത്രീകരിച്ച ശരത്ത് സന്ദിത്ത് മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുന്നു. ശരത്തിന്റെ ആദ്യ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായി എത്തുന്നത്. മിയ ജോര്‍ജ്ജ് ആണ് ചിത്രത്തിലെ നായികയാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ 5ന് ബാംഗ്ലൂരിൽ ആരംഭിക്കുന്നു. നടന്ന സംഭവ കഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. കേരളവും ബാംഗ്ലൂരുമാണ് പ്രധാന ലൊക്കേഷനുകള്‍.

shortlink

Related Articles

Post Your Comments


Back to top button