CinemaGeneralMollywoodNEWS

ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വ് വ​ലി​യ​വീ​ട്ടി​ല്‍ സി​റാ​ജ് അ​ന്ത​രി​ച്ചു

പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വ് വ​ലി​യ​വീ​ട്ടി​ല്‍ സി​റാ​ജ് അ​ന്ത​രി​ച്ചു. 68 വയസ്സായിരുന്നു. കൊ​ച്ചി​യി​ലായിരുന്നു അന്ത്യം. രാ​ജ​മാ​ണി​ക്യം, പ്ര​ജാ​പ​തി, അ​പ​രി​ചി​ത​ന്‍, കാക്കി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളുടെ നി​ര്‍​മാ​താ​വാ​ണ് സി​റാ​ജ്. ‘വലിയവീട്ടില്‍’ എന്ന പേരില്‍ സിനിമ വിതരണവും സിറാജ്​ നിര്‍വഹിച്ചിരുന്നു. ഖബ​റ​ട​ക്കം വൈകുന്നേരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കലൂര്‍ തോട്ടത്തുംപടി ജുമാമസ്ജിദില്‍ നടക്കും.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ രാജമാണിക്യം മലയാളത്തില്‍ വന്‍ഹിറ്റായ ചിത്രമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button