BollywoodCinemaGeneralIndian CinemaKollywoodNEWSTollywood

ഹൃത്വിക് റോഷന്റെ നായിക ഇനി പ്രഭാസിനൊപ്പം!

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന പുതിയ ചിത്രമാണ് സഹോ. ചിത്രത്തിൽ പൂജ ഹെഗ്ഡെ നായികയാവുമെന്ന് സൂചന. ഹൃത്വിക് റോഷന്റെ മോഹന്ജദാരോയില്‍ നായികയായിരുന്നു പൂജ. 150 കോടി മുതൽ മുടക്കിൽ യു വി ക്രിയേഷൻസ് നിർമ്മിക്കുന്ന സഹോ സംവിധാനം ചെയ്യുന്നത് സുജീത്ത് റെഡ്ഡിയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

ലോകോത്തര സംഘട്ടന സംവിധായകൻ കെന്നി ബെയ്റ്റ്സാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്‍റെ കലാസംവിധാനം സാബു സിറിൽ. സംഗീതം ശങ്കർ ഇഷാൻലോയ്. ഈ വർഷം അവസാനം ചിത്രം തിയറ്ററുകളിൽ എത്തും.

shortlink

Related Articles

Post Your Comments


Back to top button