CinemaGeneralNEWS

ദളപതി വീണ്ടും എത്തുമോ? സംവിധായകന്‍ പറയുന്നു

ദളപതി’ പടം വീണ്ടും റീമേക്ക് ചെയ്യാന്‍ പോകുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ നിഷേധിച്ച് സംവിധായകന്‍ മണിരത്നം. ഇപ്പോള്‍ അങ്ങനെ ഒരു ചിത്രം ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലയെന്നു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. എല്ലാ സംവിധായകര്‍ക്കും ഒരു അഡ്വഞ്ചര്‍ പടം ചെയ്യാനുള്ള താല്പര്യമുണ്ടാകും. അതുപോല താന്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിച്ച പ്രോജക്‌ടാണ് ‘പൊന്നിയില്‍ ശെല്‍വന്‍’ . ചെറുപ്പത്തില്‍ തന്നെ വായിച്ചു ഭ്രമിച്ചു പോയ ഒരു കഥയാണത്. അത് സ്ക്രീനില്‍ എത്തിക്കാന്‍ ഒരുപാട് പരിശ്രമിച്ചു. പക്ഷേ സാധിച്ചില്ല. ഒടുവില്‍ ഉപേക്ഷിക്കേണ്ടി വന്നു.

shortlink

Related Articles

Post Your Comments


Back to top button