BollywoodGeneralNEWS

ബോളിവുഡ് നടി മരിച്ച നിലയില്‍ ; കൊലപാതകമെന്ന് സംശയം

ബോളിവുഡ് നടി കൃതിക ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകളിലും കങ്കണ റണൗട്ട് ചിത്രം റജ്ജോയിലിലും കൃതിക അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസമായി കൃതികയുടെ വീട് പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. കൊലപാതകമെന്നാണ് പൊലീസ് നിഗമനം.

shortlink

Related Articles

Post Your Comments


Back to top button