GeneralNEWS

നടന്‍ കലാഭവന്‍ സാജന്‍ അന്തരിച്ചു

തിരുവനന്തപുരം; മിമിക്രിതാരവും നടനുമായ കലാഭവന്‍ സാജന്‍ അന്തരിച്ചു. 50 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അസുഖബാധിതനായ അദ്ദേഹത്തെ ദിവസങ്ങള്‍ക്ക് മുന്‍പേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കലാഭവന്‍ സാജനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടാം വാര്‍ഡില്‍ തറയില്‍ കിടത്തിയിരിക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button