CinemaKollywoodMollywoodNEWS

മഹാഭാരതത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍നായികയും?

എംടിയുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി വി.എ ശ്രീകുമാര്‍ ഒരുക്കുന്ന മഹാഭാരതത്തില്‍ തെന്നിന്ത്യന്‍ നായികാ അനുഷ്ക ഷെട്ടി അഭിനയിക്കുമെന്ന് സൂചന. അനുഷ്കയുടെ കഥാപാത്രം ഏതെന്ന് പുറത്തുവിട്ടിട്ടില്ല. അനുഷ്ക ചിത്രത്തിന്റെ ഭാഗമായാല്‍ താരത്തിന്റെ ആദ്യ മലയാള ചിത്രമായിരിക്കും മഹാഭാരതം. ബി.ആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് അടക്കുമുള്ള പ്രാരംഭ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button