GeneralNEWS

നാളത്തെ താരങ്ങളാകാം: എല്‍വി പ്രസാദ് ഫിലിം&ടിവി അക്കാഡമി തിരുവനന്തപുരത്ത്

ചെന്നൈയിലെ പ്രസാദ് ഗ്രൂപ്പിന്റെ ഭാഗമായ എല്‍വി പ്രസാദ് ഫിലിം & ടിവി അക്കാഡമി തിരുവനന്തപുരത്ത് കിൻഫ്രയിൽ ആരംഭിച്ചു. 2005-ല്‍ ചെന്നൈയിലായിരുന്നു ആക്കാദമി ആദ്യം ആരംഭിച്ചത് .
രണ്ടാമത്തെതാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്. മിടുക്കരായ വിദ്യാർഥികളെ മികച്ച ചലച്ചിത്ര പ്രവര്‍ത്തകരായി വളര്‍ത്തിയെടുക്കുകയെന്നതാണ് അക്കാദമിയുടെ ലക്‌ഷ്യം. സിനിമാ സംവിധാനത്തിലും ഛായാഗ്രഹണത്തിലുമുള്ള ദ്വിവത്സര കോഴ്സുകളോടെയാണ് അക്കാദമി പ്രവര്‍ത്തനം ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button