CinemaMollywoodNEWS

അച്ചായന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി കണ്ണന്‍ താമരക്കുളം ‘വരൂ, ഇരിക്കൂ, കഴിക്കാം’

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത അച്ചായന്‍സ് സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ സംവിധായകനായ കണ്ണന്‍ താമരക്കുളം തന്‍റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തവണ ഭക്ഷണം പ്രമേയമാകുന്ന ചിത്രമാണ്‌ കണ്ണന്‍ താമരക്കുളം പറയാനുദ്ദേശിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്, ‘വരൂ, ഇരിക്കൂ, കഴിക്കാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദിനേശ് പളളത്താണ്.

shortlink

Post Your Comments


Back to top button