CinemaKollywoodMollywoodNEWS

ജയം രവിയുടെ വനമകന്‍ ഔട്ട്‌, തമിഴിലും പുലിമുരുകന്‍ തരംഗം; മോഹന്‍ലാല്‍ മഹാനായ നടനെന്ന് തമിഴ് ആരാധകര്‍

കോളിവുഡില്‍ ശ്രദ്ധ നേടുകയാണ്‌ പുലിമുരുകന്റെ തമിഴ് പതിപ്പ്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ തമിഴ് ജനതയ്ക്ക് ബോധിച്ചു കഴിഞ്ഞു. മുരുകനായി അഭിനയിച്ച മോഹന്‍ലാല്‍ മഹാനായ നടനാണെന്നാണ് തമിഴ് പ്രേക്ഷകരുടെ അഭിപ്രായം. പുലിമുരുകന്‍ തമിഴില്‍ റിലീസ് ചെയ്ത അവസരത്തിലാണ് കാട് പശ്ചാത്തലമായ ജയം രവിയുടെ വനമകന്‍റെ വരവ്. വനമകന് മികച്ച പ്രതികരണമല്ല തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. എന്നാല്‍ ‘പുലിമുരുകന്‍’ തമിഴ് ജനതയുടെ ആവേശമാകുകയാണ്

shortlink

Related Articles

Post Your Comments


Back to top button