CinemaLatest NewsMollywood

താര സംഘടനയെ പരിഹസിച്ച്‌ എന്‍എസ് മാധവന്‍

താര സംഘടനയായ അമ്മയെ പരിഹസിച്ചു എന്‍എസ് മാധവന്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മ എടുത്ത നിലപാടിനെ പരിഹസിച്ചു കൊണ്ടാണ് എന്‍എസ് മാധവന്‍ ട്വിറ്ററിൽ പോസ്റ്റ് ഇട്ടത്.

അമ്മ എന്ന് ഇംഗ്ലീഷിലെഴുതി ഓരോ അക്ഷരത്തെയും വ്യാഖ്യാനിച്ച് കൊണ്ടാണ് പോസ്റ്റ്. അസോസിയേഷന്‍ ഓഫ് മണി മാഡ് മെയ്ല്‍ ആക്ടേഴ്സ് എന്നാണ് അദ്ദേഹം അമ്മയെ വ്യാഖ്യാനിച്ചിരിക്കുന്നത്. അമ്മ പുരുഷതാരങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും സ്ത്രീ താരങ്ങള്‍ക്കായി രണ്ടാനമ്മയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button