GeneralNEWS

ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടനെക്കുറിച്ച് ഗായിക ശ്രേയ ഘോഷാല്‍

മലയാളത്തില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് ശബ്ദം പകര്‍ന്ന ശ്രേയ ഘോഷാല്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന മലയാള താരത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. ഫേസ്‌ബുക്ക് ലൈവില്‍ എത്തിയപ്പോള്‍ ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ്‌ ശ്രേയ ഇഷ്ടതാരത്തെക്കുറിച്ച് പങ്കുവച്ചത്. സൂപ്പര്‍താരം മോഹന്‍ലാലിനെയാണ് ശ്രേയ ഏറെ ഇഷ്ടപ്പെടുന്നത്. യുവനിരയില്‍ പൃഥ്വിരാജിനെയാണ് ഇഷ്ടമെങ്കിലും മോഹന്‍ലാല്‍ എന്ന നടനോടുള്ള ഇഷ്ടം എല്ലാത്തിനും മുകളിലാണെന്നും ശ്രേയ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button