GeneralNEWS

മോഹന്‍ലാലിന്‍റെ കുട്ടി ഫാന്‍സിന് ഇതൊരു സുവര്‍ണ്ണാവസരം!

അമൃത ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ‘മോഹൻലാൽ ദ കംപ്ലീറ്റ് ആക്ടർ, ലാൽസലാം’ എന്ന പ്രോഗ്രാമില്‍ മോഹന്‍ലാലിനൊപ്പം അതിഥിയായി എത്താന്‍ കുട്ടിപ്പട്ടാളത്തിന് സുവര്‍ണ്ണാവസരം. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അവസരമൊരുങ്ങുന്നത്. ഇത് സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button