CinemaMollywoodNEWS

എന്നോട് ‘ആ’ ചോദ്യം വേണ്ട, നിങ്ങള്‍ ദുല്‍ഖര്‍ സല്‍മാനോട് ചോദിക്കൂ; അഹാന കൃഷ്ണ

നടന്‍ കൃഷ്ണ കുമാറിന്‍റെ മകള്‍ അഹാന കൃഷ്ണയുടെ കന്നി ചിത്രം രാജിവ് രവി സംവിധാനം ചെയ്ത ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ ആയിരുന്നു. അഹാനയുടെ രണ്ടാം ചിത്രം ഈ ഓണത്തിന് തിയേറ്ററുകളിലെത്തും. അല്‍ത്താഫ് ആദ്യമായി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം ‘ഞണ്ടുകളുടെ നാട്ടിലെ ഒരു ഇടവേള’യാണ് അഹാനയുടെ രണ്ടാം ചിത്രം. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലെത്തിയ അഹാനയോട് ഒരു ആരാധകന്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികായി ഒരു സിനിമ ഉടന്‍ ഉണ്ടാകുമോ എന്ന് ചോദിച്ചിരുന്നു, എന്നാല്‍ മറ്റുനടിമാരില്‍ നിന്നു വ്യത്യസ്തമായിരുന്നു അഹാനയുടെ മറുപടി നിങ്ങള്‍ ഇത്  എന്നോട് ചോദിക്കുന്നതിനേക്കാള്‍ നല്ലത് ദുല്‍ഖര്‍ സല്‍മാനോട് ചോദിക്കുന്നതാണെന്നായിരുന്നു അഹാന കൃഷ്ണ കുമാറിന്‍റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button