BollywoodGeneralNEWS

അനുഷ്ക ശ്രീലങ്കയില്‍ എത്തിയത് കോഹ്‌ലിയുടെ ബാറ്റിംഗ് കാണാനല്ല!

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കന്‍ മണ്ണില്‍ ചരിത്രം എഴുതിയത് കാണാന്‍ ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും എത്തിയിരുന്നു. എന്നാല്‍ വിരാട് കോഹ്‌ലിയുടെ കാമുകിയായ അനുഷ്ക മുഴുവന്‍ സമയവും ക്രിക്കറ്റ് ആസ്വദിക്കാന്‍ വേണ്ടിയല്ല സമയം ചെലവിട്ടത്. ക്രിക്കറ്റ് നടക്കുമ്പോള്‍ താരം ശ്രീലങ്കയിലെ വ്യത്യസ്തമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു. ശ്രീലങ്കയിലെ എലിഫന്‍റ് ഓര്‍ഫനേജില്‍ സന്ദര്‍ശനം നടത്തിയ താരം അവിടെ നിന്നുള്ള ഫോട്ടോയും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.ആനകള്‍ക്കൊപ്പം ഒരു ദിവസം നന്നായി ചെലവഴിച്ചെന്നായിരുന്നു അനുഷ്കയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button