BollywoodGeneralNEWS

എന്‍റെ കുട്ടികളാണ് എന്‍റെ ലോകം; കരണ്‍ ജോഹര്‍

വാടകഗര്‍ഭപാത്രത്തില്‍ പിറന്ന കരണ്‍ ജോഹറിന്റെ ഇരട്ട കുട്ടികളാണിപ്പോള്‍ സോഷ്യല്‍ മീഡിയിലെ താരം. തന്‍റെ പ്രിയപ്പെട്ട മക്കളുടെ പുതിയ ചിത്രം കരൺ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. എൻ്റെ ലോകം എന്ന അടിക്കുറിപ്പോടെയാണ് കരണ്‍ കുട്ടികളുടെ ചിത്രം പോസ്റ്റ്‌ ചെയ്തത്. കുഞ്ഞുങ്ങള്ക്കായി കരൺ ഒരുക്കിയ നഴ്‌സറിയും വാര്‍ത്തകകളിൽ ഇടംപിടിച്ചിരുന്നു. ഷാരൂഖ്‌ ഖാന്‍റെ പത്നി ഗൗരി ഖാനാണ് നഴ്സറി രൂപകല്പന ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button