CinemaMollywoodNEWS

വിവാഹശേഷം പ്രിയാമണി സിനിമയിലേക്ക്

വിവാഹശേഷമുള്ള പ്രിയാമണിയുടെ ആദ്യ ചിത്രത്തിന്‍റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ‘ആഷിക്ക് വന്ന വഴി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൃഷ്‌ കൈമള്‍ ആണ്. ഓലപ്പീപ്പി’ ക്കു ശേഷം ക്രിഷ് കൈമള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഓലപീപ്പിയിലൂടെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിയ കഞ്ചാനമ്മയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button