CinemaGeneralIndian CinemaKollywoodLatest NewsMollywoodNEWSWOODs

മമ്മൂട്ടിയുടെ നായിക അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു

 

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നും നായികയായി മാറിയ അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു. മമ്മൂട്ടി നായകനായ പേരന്‍പിലൂടെ വെള്ളിത്തിരയില്‍ എത്തിയ അഞ്ജലി കോഴിക്കോട് സ്വദേശിനിയാണ്.

101 ഇന്ത്യ ഡോട്ട് കോം എന്ന വെബ് പോര്‍ട്ടല്‍ ഒരുക്കുന്ന ട്രാന്‍സ്ജെന്‍ഡല്‍ കമ്മ്യൂണിറ്റിയുടെ ജീവിതകഥ പറയുന്ന സീരീസ് ഓഫ് സിനിമയിലാണ് അഞ്ജലിയുടെ കഥയും എത്തുന്നത്. അഞ്ജലി തന്നെയാണ് അഭിനയിച്ചിരിക്കുന്നതും. അഞ്ജലിയെപ്പോലെ ജീവിത വിജയം നേടിയവരെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കി മുന്നിലെത്തിക്കുകയാണ് ഈ സീരീസ് സിനിമ കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button