CinemaMollywoodNEWS

‘പറവ’യ്ക്ക് ശേഷം സൗബിന്‍ ഷാഹിറിന്‍റെ അടുത്ത ചിത്രം, നായകനായി സൂപ്പര്‍ താരം

മികച്ച അഭിപ്രായത്തോടെ പ്രദര്‍ശന വിജയം തുടരുന്ന പറവയ്ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ തന്‍റെ അടുത്ത ചിത്രത്തെക്കുറിച്ച് വ്യക്തമാക്കി കഴിഞ്ഞു. ആഷിക് അബുവിന്‍റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് സൗബിന്റെ നെക്സ്റ്റ് പ്രോജക്റ്റ്. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ നായകന്‍. ഫാന്റസി സ്വഭാവമുള്ള ഹ്യൂമർ സിനിമയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. റിപ്പോർട്ടർ ചാനലിന്റെ മീറ്റ് ദി എഡിറ്റേഴ്സ് പ്രോഗ്രാമിൽ സംസാരിച്ചപ്പോഴാണ് സൗബിൻ തന്‍റെ പുതിയ സിനിമയെക്കുറിച്ച് പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button