CinemaKollywoodNEWS

രജനീകാന്തിന്‍റെ അടുത്ത ചിത്രം ഹിറ്റ് സംവിധായകനൊപ്പം!

മുരുഗദോസിന്‍റെ പുതിയ ചിത്രത്തില്‍ രജനീകാന്ത് അഭിനയിക്കുമെന്ന് സൂചന. എ.ആര്‍.മുരുഗദോസ് രാജനീകാന്തിനോട് കഥ പറഞ്ഞതായും ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹം സമ്മതം മൂളിയെന്നുമാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്‍റെ ആശയം വിപുലീകരിക്കാന്‍ രജനീകാന്ത് നിര്‍ദ്ദേശം കൊടുത്തതായും പറയപ്പെടുന്നു. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന യന്തിരന്‍ 2.0 , കാലാ എന്നിവയ്ക്ക് ശേഷമായിരിക്കും സ്റ്റൈല്‍ മന്നന്‍ ഈ ചിത്രം ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button