CinemaGeneralMollywoodNEWSWOODs

സന്തോഷിക്കേണ്ട ഈ മണിക്കൂറുകളില്‍ അദ്ദേഹം അനുഭവിക്കുന്ന പ്രതിസന്ധികള്‍ കാണുമ്പോള്‍ വിഷമം തോന്നുന്നു; വൈശാഖ്

 

ദിലീപ് നായകനായി എത്തുന്ന രാമലീല തിയറ്ററുകളില്‍ മിഉകച്ച പ്രതികരണം നേടുകയാണ്‌. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘രാമലീല’യെ പ്രശംസിച്ച്‌ ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തികഴിഞ്ഞു. ‘ഗംഭീരമെന്നാണ്’ രാമലീല കണ്ട സംവിധായകന്‍ വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സന്തോഷിക്കേണ്ട ഈ മണിക്കൂറുകളില്‍ സംവിധായകനായ അരുണ്‍ ഗോപി അനുഭവിക്കുന്ന പ്രതിസന്ധികള്‍ കാണുമ്പോള്‍ വിഷമം തോന്നുന്നുവെന്ന് വൈശാഖ് കുറിക്കുന്നു. ഒരു സംവിധായകന്റെ ഇഛാശക്തിയെ ആര്‍ക്കും തോല്‍പ്പിക്കാനാകില്ലെന്നും അരുണിനോട് തളരരുതെന്നും വൈശാഖ് പറയുന്നുണ്ട്. മലയാള സിനിമയില്‍ അരുണ്‍ ഗോപിയെന്ന സംവിധായകന്‍ ഏറെക്കാലം ഉണ്ടാകുമെന്നും വൈശാഖ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button