CinemaGeneralKollywoodNEWSWOODs

അമൂല്യമാണ് ഈ വാക്കുകള്‍….കെ.എസ്.ചിത്രയോട് ലതാ മങ്കേഷ്കർ

 

പാട്ടിന്റെ വാനമ്പാടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന മലയാളത്തിന്റെ സ്വരമാധുരി ചിത്രയെ ഞെട്ടിച്ചുകൊണ്ട് ഒരു മറുപടി. ഈ ആശംസകള്‍ക്ക് നന്ദി. അമൂല്യമാണ് ഈ വാക്കുകള്‍….കെ.എസ്.ചിത്രയോട് ലതാ മങ്കേഷ്കർ പറയുന്നു. ലതാജിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ചിത്രയ്ക്ക് നല്‍കിയ മറുപടിയാണിത്.

എന്നും ചിരിക്കുന്ന സ്വരഭംഗിയാണ് ചിത്രയ്ക്കുള്ളത്. അതുകൊണ്ട് തന്നെ അവർ പാടാനെത്തുന്ന വേദികൾ അവിസ്മരണീയമാകുന്നുവെന്നും ആരാധകർക്കു മാത്രമല്ല സംഗീത ലോകത്തിനും അതുതന്നെയാണ് അഭിപ്രായമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button