BollywoodCinemaLatest NewsMovie Gossips

സൈറയാണ് ആമിറിന്‍റെ താരം

ബോളിവുഡിലെ നായകന്മാർക്കിടയിൽ ആമീർ ഖാൻ എന്ന നടൻ വ്യത്യസ്തനാകുന്നത് അദ്ദേഹം തിരഞ്ഞെടുക്കുന്ന ചില ചിത്രങ്ങൾ കാരണമാണ്. വ​ർ​ഷ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ സി​നി​മ​ക​ൾ മാ​ത്രം ചെ​യ്യു​ന്ന ആ​മിർഖാ​ന്‍റെ സി​നി​മ​യി​ൽ ചെ​റി​യ ഒ​രു വേ​ഷ​മെ​ങ്കി​ലും ചെ​യ്യാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ് ബോ​ളി​വു​ഡി​ലെ താ​രസു​ന്ദ​രി​മാ​ർ. ഇ​ങ്ങ​നെ​യു​ള്ള ആ​മിർ ഖാ​ന്‍റെ ഹൃ​ദ​യം അ​ഭി​ന​യ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ് സൈ​റ വ​സിം എ​ന്ന കൊ​ച്ചു സു​ന്ദ​രി.

ഹി​ന്ദി സി​നി​മ​യി​ൽ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി അ​ഭി​ന​യി​ക്കു​ന്ന വ്യ​ക്തി​യാ​ണ് സൈ​റ​യെ​ന്നാ​ണ് ആ​മിർ ഖാ​ന്‍റെ അ​ഭി​പ്രാ​യം.ആ​മി​ർ ഖാ​ന്‍റെ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​മായാ ദംഗലിൽ മകളായി അ​ഭി​ന​യി​ച്ച സൈ​റ ഇ​പ്പോ​ൾ അദ്ദേഹത്തി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ സീ​ക്ര​ട്ട് സൂ​പ്പ​ർ സ്റ്റാ​റി​ലെ കേന്ദ്ര കഥാപാത്രം കൂടിയാണ്.

ഈ ​സി​നി​മ​യു​ടെ പ്ര​ചാര​ണ വേ​ള​യി​ലാ​ണ് സൈ​റ​യെ പ്ര​ശം​സി​ച്ച് ആ​മി​ർ സം​സാ​രി​ച്ച​ത്.​ കൂടാതെ കു​ട്ടി​ക​ളോ​ടും മൃ​ഗ​ങ്ങ​ളോ​ടു​മൊ​പ്പം സ്ക്രീ​ൻ സ്പേ​സ് ഷെ​യ​ർ ചെ​യ്യ​രു​തെന്നും കാ​ര​ണം അ​വ​രാ​ണ് പ്രേ​ക്ഷ​ക മ​ന​സു​ക​ളെ കീ​ഴ​ടക്കു​ന്നവരെന്നും മുതിന്നവർക്ക് ഒരു ഉപദേശം നൽകാനും താരം മറന്നില്ല.

shortlink

Related Articles

Post Your Comments


Back to top button