CinemaComing SoonMollywoodMovie Gossips

പുതിയ ചിത്രത്തിൽ നാടൻ ലുക്കുമായി ഗോകുൽ സുരേഷ്

നടൻ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിന്‍റെ രണ്ടാമത്തെ ചിത്രം പപ്പുവിന്‍റെ ചിത്രീകരണം ആരംഭിച്ചു.ചിത്രത്തിൽ ഗംഭീര മേക്ക് ഓവറിലാണ് ഗോകുൽ എത്തുന്നത്.ന്യൂസിലന്‍ഡില്‍ വിദ്യാര്‍ഥിനിയായ ‘ഇഷ്നി’യാണു നായിക.ഗ്രാമ വാസിയായ പപ്പു എന്ന കഥാപത്രത്തിന്‍റെ പ്രണയവും തുടർന്നുള്ള ജീവിതവുമാണ് ചിത്രത്തിൽ പറയുന്നത്.

മേജര്‍ രവി, സുധീര്‍ കരമന, ധര്‍മ്മജന്‍, തുടങ്ങിയവരാണ്ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ജയറാം കൈലാസ് ഒരുക്കുന്ന ചിത്രത്തിന്‍റെ സംഗീതം- ദീപക് ദേവാണ്, ഗാനരചന- റഫീഖ് അഹമ്മദ്.

shortlink

Related Articles

Post Your Comments


Back to top button