BollywoodCinemaNEWS

രേഖയ്ക്ക് ആശംസകള്‍ അറിയിച്ച് ബോളിവുഡ്

ബോളിവുഡ് നടി രേഖയ്ക്ക് ആശംസകളുമായി സിനിമാ ലോകം. രേഖ തന്‍റെ 63-ആം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് ട്വിറ്റര്‍ പോസ്റ്റിലൂടെ ബോളിവുഡ് സിനിമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ആശംസകളുമായി രംഗത്തെത്തിയത്. 1966-ല്‍ സിനിമാ രംഗത്തേക്ക് കടന്നു വന്ന രേഖ ബോളിവുഡിലെ മുന്‍നിര നായികമാരിലെ പ്രധാനിയായിരുന്നു.

മികച്ച നടിയെന്ന പേരിനൊപ്പം ഒട്ടേറെ വിവാദങ്ങളും രേഖയെ തേടിയെത്തിയിരുന്നു.1966-ല്‍ പുറത്തിറങ്ങിയ ‘രംഗുല രത്നം’ എന്ന ചിത്രത്തിലാണ് രേഖ ആദ്യമായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button