CinemaGeneralKollywoodLatest NewsMollywoodNEWSWOODs

നസ്രിയയുടെ നായകനായി യുവതാരം

 

വിവാഹജീവിതത്തിന്റെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയലോകത്ത് സജീവമാകുകയാണ് നസ്രിയ. ബാംഗ്ലൂര്‍ ഡയ്സിനു ശേഷം വീണ്ടും ദുല്‍ഖര്‍ നസ്രിയ കൂട്ടുകെട്ട് എത്തുന്നു. നവാഗതനായ റാ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ ദുഖരിന്റെ നാല് നായിക മാറില്‍ ഒരാളായി നസ്രിയ എത്തുമെന്നാണ് പുതിയ വാര്‍ത്ത. ബിജോയ് നമ്ബ്യാര്‍ സംവിധാനം ചെയ്ത സോളോയില്‍ നാലു നായികമാരായിരുന്നു ദുല്‍ഖറിനുണ്ടായിരുന്നത്.

അര്‍ജുന്‍ റെഡിയിലെ നായിക ശാലിനി പാണ്ഡേ ഈ ചിത്രത്തിന് വേണ്ടി കരാര്‍ ഒപ്പിട്ടുവെന്നാണ് റിപ്പോര്‍ട്ടുകല്‍. നസ്രിയ, പാര്‍വതി, നിവേദ പേതുരാജ് എന്നിവരുടെ പേരുകളാണ് വേറെ കേള്‍ക്കുന്നത്. മേഘ ആകാശിന്‍റെ പേരും ഉയര്‍ന്ന് വരുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഉടന്‍ സ്ഥിരീകരണം ഉണ്ടായേക്കും.
വിവാഹത്തിനു ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രങ്ങളില്‍ ഒന്നായിരിക്കും ഇത്.

shortlink

Related Articles

Post Your Comments


Back to top button