CinemaComing SoonLatest NewsTollywood

പല്‍വാള്‍ ദേവനും കട്ടപ്പയും വീണ്ടും ഒന്നിക്കുന്നു

ന്ത്യൻ ചരിത്രത്തിലെ ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിയിലെ കട്ടപ്പയേയും പല്‍വാള്‍ ദേവനേയും ആരാധകർക്ക് അത്രവേഗം മറക്കാൻ കഴിയില്ല. അനശ്വരങ്ങളായ ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് റാണാ ദഗ്ഗുപതിയും സത്യരാജുമാണ്.പുതിയ ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കുകയാണ് ഇരുവരും.

സത്യശിവ സംവിധാനം ചെയ്യുന്ന ‘മാടൈ തിരന്തു’ എന്ന തെലുങ്ക് ചിത്രത്തിൽ രണ്ടു പ്രധാന കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്.ഇവർക്കൊടൊപ്പം മറ്റൊരു ബാഹുബലി താരം കൂടി ചിത്രത്തിലുണ്ട്. ബിജ്ജാലദേവയെ അവിസ്മരണീയമാക്കിയ നാസറാണ് ആ താരം.കെ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്.കൊച്ചിയാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ.

shortlink

Related Articles

Post Your Comments


Back to top button