Latest NewsMollywoodMovie Gossips

താര പുത്രിയുടെ ഗിറ്റാർ വായന വൈറലാകുന്നു

ദിലീപിന്‍റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയുടെ ഓരോ നീക്കങ്ങളും വളരെ ശ്രദ്ധയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്.ചെറുപ്പം മുതൽ ഗൗരവഭാവത്തിൽ ക്യാമറയ്ക്കു മുമ്പിൽ വരുന്ന മീനാക്ഷി അത്ര മിടുക്കിയയൊന്നും ആയിരിക്കില്ലെന്ന് കരുതിയവർക്ക് തെറ്റി. അച്ഛന്‍റെയും അമ്മയുടെയും കഴിവ് മീനാക്ഷിക്കും കിട്ടിയിട്ടുണ്ട് തെളിയിക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

സുഹൃത്തുക്കള്‍ക്കൊപ്പം മീനാക്ഷി ദീപാവലി ആഘോഷിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരിക്കുന്നത്.ഗിറ്റാര്‍ വായിക്കുന്നതും പടക്കങ്ങള്‍ പൊട്ടിക്കുന്നതുമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം.

shortlink

Related Articles

Post Your Comments


Back to top button