BollywoodCinemaKollywoodLatest News

സിനിമയിലേയ്ക്ക് വരാൻ തമന്നയ്ക്ക് പ്രചോദനമായത് ഒരു ബോളിവുഡ് നടൻ

താ​ന്‍ സി​നി​മ​യി​ലേ​ക്ക് വ​രാ​നു​ള്ള കാ​ര​ണം ഹൃ​ത്വി​ക് റോ​ഷ​നാ​യി​രു​ന്നു​വെ​ന്ന് ത​മ​ന്ന. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഹൃ​ത്വി​ക്കും ത​മ​ന്ന​യും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച്‌ ആ​രാ​ധ​ക​ര്‍​ക്ക് മ​ന​സി​ലാ​യ​ത്. താ​ന്‍ സി​നി​മ​യി​ലെ​ത്താ​ന്‍ കാ​ര​ണ​ക്കാ​ര​ന്‍ ഹൃ​ത്വി​ക്കാ​ണ്. ത​നി​ക്ക് എ​പ്പോ​ഴും പ്ര​ചോ​ദ​ന​മാ​യി​ട്ടു​ള്ള താ​ര​മാ​ണ് ഹൃ​ത്വി​ക്. അ​ദ്ദേ​ഹ​ത്തെ ക​ണ്ടാ​ണ് സി​നി​മ​യി​ലേ​ക്കു വ​ര​ണ​മെ​ന്നു പോ​ലും തോ​ന്നി​യ​തു ത​ന്നെ. തു​ട​ക്കം മു​ത​ലേ അ​ദ്ദേ​ഹ​ത്തെ അ​റി​യാം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​ര്‍​ഥ​യും സി​നി​മ​യോ​ടു​ള്ള അ​ര്‍​പ്പ​ണബോ​ധ​വും ത​ന്നെ പ്ര​ചോ​ദി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ത​മ​ന്ന പ​റ​യു​ന്നു.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ഹൃ​ത്വി​ക് റോ​ഷ​നും ത​മ​ന്ന​യും ഒ​രു​മി​ച്ചു​ള്ള ചി​ത്രം വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.ത​മ​ന്ന ത​ന്നെ​യാ​ണ് ഹൃ​ത്വി​ക്കു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ള്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. പ്രി​യ​പ്പെ​ട്ട താ​ര​മാ​യ ഹൃ​ത്വി​ക് റോ​ഷ​നെ കാ​ണാ​നു​ള്ള ഭാ​ഗ്യം അ​ടു​ത്തി​ടെ​യാ​ണ് ത​മ​ന്ന​യ്ക്ക് ല​ഭി​ച്ച​ത്. ഫ​റാ ഖാ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ലി​പ് സി​ങ്ക് ബാ​റ്റി​ല്‍ ഷോ​യു​ടെ റി​ഹേ​ഴ്സ​ലി​നാ​യി യാ​ഷ് രാ​ജ് സ്റ്റു​ഡി​യോ​യി​ലേ​ക്ക് പോ​യ​പ്പോ​ഴാ​ണ് ആ ​കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.വ​ള​രെ വി​നീ​ത​നാ​യ വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. മു​ന്‍​പൊ​രി​ക്ക​ലും ഫോ​ട്ടോ​യെ​ടു​ക്കു​ന്പോ​ള്‍ താ​ന്‍ ഇ​ത്ര നെ​ര്‍​വ​സാ​യി​ട്ടി​ല്ലെ​ന്നും ത​മ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചി​ട്ടു​ണ്ട്

shortlink

Related Articles

Post Your Comments


Back to top button